വ്യവസായ പ്രമുഖൻ എം.ബി. മൂസ ഹാജിയുടെ മകൻ എം.ബി. ബഷീർ നിര്യാതനായി

Oct 24, 2026 - 22:46
Oct 24, 2026 - 22:51
 0
വ്യവസായ പ്രമുഖൻ  എം.ബി. മൂസ ഹാജിയുടെ മകൻ എം.ബി. ബഷീർ നിര്യാതനായി

കാഞ്ഞങ്ങാട്: വ്യവസായ പ്രമുഖൻ അതിഞ്ഞാലിലെ പരേതനായ എം.ബി. മൂസ ഹാജിയുടെ മകൻ എം.ബി. ബഷീർ (50) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് മംഗളൂരുവിലായിരുന്നു അന്ത്യം. സഹോദരൻ എം.ബി. അഷ്റഫ്.

What's Your Reaction?

like

dislike

love

funny

angry

sad

wow