കാസർഗോഡ് ബി എൽ ഒ പുഴയിൽ ചാടി മരിച്ചു
കാസർകോട്: ബി എൽ ഒ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദാണ് ആത്മഹത്യ ചെയ്തത്. മൊഗ്രാൽ പാലത്തിന് മുകളിൽ ബൈക്ക് വെച്ചതിന് ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ കണ്ടതിനെ തുടർന്നാണ് യുവാവിനെ ഗുരുതരാവസ്ഥയിൽ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ചെർക്കള ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് മരിച്ച സവാദ്.
What's Your Reaction?