കോട്ടയം മെഡിക്കൽ കോളേജ് അപകടം; കുടുങ്ങി കിടന്ന ഒരാളെ പുറത്തെടുത്തു.

Jul 3, 2025 - 11:47
 0
കോട്ടയം മെഡിക്കൽ കോളേജ് അപകടം; കുടുങ്ങി കിടന്ന ഒരാളെ പുറത്തെടുത്തു.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന്റെ തകർന്ന പഴയ കെട്ടിടത്തിന്റെ അവശിഷ്ടത്തിൽ കുടുങ്ങിയ ഒരു സ്ത്രീയെ അഗ്നിസേനാ വിഭാഗം പുറത്തെടുത്തു. രണ്ട് മണിക്കൂറിന്റെ ശ്രമത്തിന്നൊടുവിലാണ് ഒരാളെ പുറത്തെടുത്തത്. ശുചി മുറിയിൽ പോയ സ്ത്രീയാണ് അപകടത്തിൽപ്പെട്ടത് എന്നാണ് നിഗമനം. ബിന്ദുവെന്ന സ്ത്രീയെ കാണാനില്ലെന്നാരോപിച്ച് നേർത്തെ ഭര്‍ത്താവ് പരാതി പറഞ്ഞിരുന്നു. തലയോലപ്പറമ്പ് സ്വദേശി മേപ്പോത്ത്കുന്ന് ബിന്ദുവിനെയാണ് കാണാതായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow