മെഡിക്കൽ കോളേജ് അപകടം; ഒരു മരണം.

Jul 3, 2025 - 12:04
Jul 3, 2025 - 13:40
 0
മെഡിക്കൽ കോളേജ് അപകടം; ഒരു മരണം.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൻ്റെ തകർന്ന പഴയ കെട്ടിടത്തിൻ്റെ അവശിഷ്ടത്തിൽ നിന്നും രക്ഷപ്പെടുത്തിയ യുവതി മരിച്ചു. തലയോലപ്പറമ്പ് സ്വദേശി മേപ്പോത്ത്കുന്ന് ബിന്ദു(50)വാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകർന്നു വീണത്. അപകടത്തിൽ രണ്ട് പേർക്ക് നിസ്സാര പരുക്ക് പറ്റിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow