അടമ്പിലെ കെ വി സുകുമാരൻ നിര്യാതനായി
മടിക്കൈ: അടമ്പിലെ കെ വി സുകുമാരൻ(65) നിര്യാതനായി. ഭാര്യ: എം ജയ. മക്കൾ: സുജേഷ് (ഗൾഫ്),(സുജിത്ത് (ഗൾഫ്), സുജിന. സഹോദരങ്ങൾ: കെ വി അമ്പൂഞ്ഞി (റിട്ട. ഉദ്യോഗസ്ഥൻ മടിക്കൈ സർവീസ് സഹകരണ ബാങ്ക്), കെ വി കോരൻ, കെ വി കുഞ്ഞിക്കണ്ണൻ, കെ വി ബാലകൃഷ്ണൻ, കെ വി രാജീവൻ, പരേതരായ കെ വി കല്യാണി, കെ വി ചിരുത, കെ വി മീനാക്ഷി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതരയ്ക്ക് വീടിനടുത്തുള്ള കുടുംബ സ്മശാനത്തിൽ.
What's Your Reaction?