ഗുസ്തിയിൽ വെള്ളിമെഡൽ നേടി ശിവനന്ദന

Aug 3, 2026 - 17:32
 0
ഗുസ്തിയിൽ വെള്ളിമെഡൽ നേടി ശിവനന്ദന

അമ്പലത്തറ: ദുര്‍ഗ്ഗ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ കായികമേളയിലെ 40 കിലോഗ്രാമിൽ താഴെയുള്ള ജൂനിയർ പെൺകുട്ടികളുടെ ഗുസ്തി മത്സരത്തിൽ ശിവനന്ദന എ.വി. വെള്ളിമെഡൽ നേടി.

തായ്ക്വാണ്ടോ മത്സരങ്ങളിലും സംസ്ഥാന-ദേശീയ തലങ്ങളിൽ മെഡലുകൾ നേടിയ പ്രതിഭയാണ് ശിവനന്ദന.

ബാത്തൂർ പ്രാദേശിക സമിതിയംഗങ്ങളായ കുന്നുമ്മലിലെ മധുവിന്റെയും അഞ്ചാംവയലിലെ ബേബിയുടെയും മകളാണ് ശിവനന്ദന.

What's Your Reaction?

like

dislike

love

funny

angry

sad

wow