ജൂനിയര്‍ റെഡ് ക്രോസ് ജില്ലാ കോര്‍ഡിനേറ്റര്‍ ടി എ സമീര്‍, ജോ കോര്‍ഡിനേറ്റര്‍ എം കെ പ്രിയ

Jun 10, 2026 - 13:28
 0
ജൂനിയര്‍ റെഡ് ക്രോസ് ജില്ലാ കോര്‍ഡിനേറ്റര്‍  ടി എ സമീര്‍, ജോ കോര്‍ഡിനേറ്റര്‍ എം കെ പ്രിയ

കാഞ്ഞങ്ങാട്: ഇന്ത്യന്‍ റെഡ്ക്രോസിനുകീഴില്‍ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ജൂനിയര്‍ റെഡ്ക്രോസിന്റെ 2026-27 അധ്യായന വര്‍ഷത്തെ ജില്ലാ കോര്‍ഡിനേറ്റായി ചെര്‍ക്കള സെന്‍ട്രല്‍ ഹയര്‍ സെക്കന്‍ഡറിയിലെ ഇംഗ്ലീഷ് അധ്യാപകന്‍ ടി എ സമീറിനെയും, ജോ കോര്‍ഡിനേറ്ററായി വെള്ളിക്കോത്ത് മഹാ കവി പി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറിയിലെ മലയാളം അധ്യാപിക എം കെ പ്രിയയെയും റെഡ് ക്രോസ് ജില്ലാ ചാപ്റ്റന്‍ തിരഞ്ഞെടത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow