തൃശ്ശൂർ എരവത്തൂരിൽ ആറാം ക്ലാസുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
തൃശൂർ: തൃശ്ശൂർ എരവത്തൂരിൽ ആറാം ക്ലാസുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാള സൊക്കോർസൊ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അവന്തികയെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വരമറിഞ്ഞെത്തിയ നാട്ടുകാർ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
What's Your Reaction?