ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു

Jun 23, 2026 - 09:55
Jun 23, 2026 - 09:59
 0
ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു

മംഗളൂരു: മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമസ്ത കേന്ദ്ര മുശാവറ അംഗവും, കാസർകോട് ജില്ലാ പ്രസിഡൻ്റുമായ ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി(76) അന്തരിച്ചു. മംഗ്ലൂർ-കീഴൂർ സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow