ദാദാ സാഹിബ് പുരസ്ക്കാരം മോഹൻലാലിന്.

Sep 20, 2025 - 17:08
 0
ദാദാ സാഹിബ് പുരസ്ക്കാരം മോഹൻലാലിന്.

ന്യൂഡൽഹി: 2023ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയിലുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് അവാർഡ്. അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow