ദേശീയ മാസ്റ്റേഴ്‌സ് പഞ്ചഗുസ്തി; ശരത്ത് അമ്പലത്തറയ്ക്ക് ഇരട്ട സ്വര്‍ണ്ണം

Jan 29, 2026 - 22:15
 0
ദേശീയ മാസ്റ്റേഴ്‌സ് പഞ്ചഗുസ്തി; ശരത്ത് അമ്പലത്തറയ്ക്ക് ഇരട്ട സ്വര്‍ണ്ണം

അമ്പലത്തറ: മഹാരാഷ്ട്രയിലെ പൂനെയില്‍ നടന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസിലെ പഞ്ചഗുസ്തിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച ശരത്ത് അമ്പലത്തറയ്ക്ക് ഇരട്ട സ്വര്‍ണ്ണം. 90 കിലോഗ്രാം വിഭാഗത്തിലാണ് ശരത്ത് മത്സരിച്ചത്. ഇരിയ തട്ടുമ്മൽ സ്വദേശിയാണ്. അമ്മ: ശാന്തി. ഭാര്യ: അഖില, മക്കൾ: സാൻ കൃഷ്ണ, സായ് കൃഷ്ണ.

What's Your Reaction?

like

dislike

love

funny

angry

sad

wow