നിര്യാതയായി

May 3, 2026 - 22:24
May 3, 2026 - 22:26
 0
നിര്യാതയായി

മടിക്കൈ: മടിക്കൈ പെരിയോട്ട് പരേതനായ അമ്പാടിയുടെ ഭാര്യ കെ പാറ്റ(85) നിര്യാതയായി. മക്കൾ: ദാമു, ശശി, സുരേഷ് ബാബു, പവിത്രൻ, മാധവി, പത്മിനി, സരോജിനി, പരേതനായ കൃഷ്ണൻ. മരുമക്കൾ: അമ്പാടി, ശശി ചിറപ്പുറം, രവി, ഗീത, സുമ, രമ്യ, കാർത്തിയായനി, ബിന്ദു. സംസ്ക്കാരം തിങ്കൾ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow