നീലേശ്വരത്തെ ലോഡ്ജിൽ പടന്നക്കാട് സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 1, 2026 - 04:01
 0
നീലേശ്വരത്തെ ലോഡ്ജിൽ പടന്നക്കാട് സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

നീലേശ്വരം: പടന്നക്കാട് സ്വദേശിയായ യുവാവിനെ നീലേശ്വരത്തെ ലോഡ്ജ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് സി എച്ച് ഹൗസിൽ അബ്ദുൾ റഷീദിനെ(31) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരം ഒമേഗ ലോഡ്ജിലെ 204-ാം നമ്പർ മുറിയിൽ ഇന്നലെ രാത്രി 7.45 മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ രണ്ടു ദിവസമായി യുവാവ് ഇവിടെ താമസിച്ചു വരികയായിരുന്നുവത്രെ. നീലേശ്വരം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow