പത്താം ക്ലാസ്സുകാരി ഗർഭിണി; 16 കാരനെതിരെ പോക്സോ കേസ്
കാഞ്ഞങ്ങാട്: പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠിയായ 16 കാരനെതിരെ പോക്സോപ്രകാരം കേസെടുത്തു. ഹോസ്ദുർഗ്ഗ് പോലീസ് സബ് ഡിവിഷൻ പരിധിയിലാണ് സംഭവം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ഡോക്ടറെ കാണിച്ചതോടെയാണ് സംഭവം പുറത്തായത്. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായതോടെ ഡോക്ടറാണ് വിവരം പോലീസിനെ അറിയിച്ചത്.
What's Your Reaction?