പനങ്ങാട്ടെ എൻ.വി. ശോഭന നിര്യാതയായി

Aug 1, 2026 - 06:53
 0
പനങ്ങാട്ടെ എൻ.വി. ശോഭന നിര്യാതയായി

പനങ്ങാട്: ബേളൂർ പനങ്ങാട് സ്വദേശിനി എൻ.വി. ശോഭന നിര്യാതയായി. ഭർത്താവ് പരേതനായ ഒ.പി. കുഞ്ഞിനാരായണൻ നായർ.

പരേതനായ ഒ.പി. കുഞ്ഞമ്പു നായരുടെയും എൻ.വി. സാവിത്രി അമ്മയുടെയും മകളാണ്. മക്കൾ: സുരേഖ, സൂര്യ. മരുമക്കൾ: ലോഹിതാക്ഷൻ, വിനയൻ (പിലിക്കോട്).

സഹോദരങ്ങൾ: എൻ.വി. ചന്ദ്രൻ, എൻ.വി. രാജൻ, എൻ.വി. വിജയൻ. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow