പന്ത് എടുക്കുന്നതിനിടെ തിരയിൽ പെട്ട് പൂന്തുറയിൽ 11കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരയിൽപ്പെട്ട് 11കാരന് ധാരുണാന്ത്യം. പൂന്തുറയിലാണ് സംഭവം. അന്തോണി-സ്മിത ദമ്പതികളുടെ മകൻ അഖിലാണ് മരിച്ചത്. കടൽത്തീരത്ത് കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വെള്ളത്തിലേക്ക് പോയ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു.
What's Your Reaction?