പ്രസാദ് ഇ.ഡി ശബരിമല മേൽശാന്തി.

കൊല്ലം മയ്യനാട് സ്വദേശി മനു നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി.

Oct 18, 2025 - 07:21
Oct 18, 2025 - 07:26
 0
പ്രസാദ് ഇ.ഡി ശബരിമല മേൽശാന്തി.

ശബരിമലയിൽ പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തു. തൃശൂർ ചാലക്കുടി സ്വദേശി പ്രസാദ് ഇ ഡിയാണ് ശബരിമല മേൽശാന്തി. നിലവിൽ ആറേശ്വരം ശ്രീധർമ ക്ഷേത്രത്തിലെ പൂജാരിയാണ് അദ്ദേഹം. മാളികപ്പുറം മേൽശാന്തിയുടെ നറുക്കെടുപ്പും സന്നിധാനത്ത് ഇന്ന് നടന്നു. കൊല്ലം മയ്യനാട് സ്വദേശി മനു നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow