ബിശ്വനാഥ് സിൻഹ: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. നിലവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ബിശ്വനാഥ് സിൻഹ. 1992 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
What's Your Reaction?