മടിക്കൈ ആലമ്പാടി ജിയുപി സ്കൂൾ; വാർഷികാഘോഷവും, യാത്രയയപ്പും ഏപ്രിൽ ഒന്നിന് നടക്കും
മടിക്കൈ: മടിക്കൈ ആലമ്പാടി ജിയുപി സ്കൂൾ എരിക്കുളം 99-ാംവാർഷികാഘോഷവും, പ്രധാനാദ്ധ്യാപകൻ സി ബാലചന്ദ്രൻ മാസ്റ്റർക്കുള്ള യാത്രയയപ്പും ഏപ്രിൽ ഒന്നിന് ബുധനാഴ്ച നടക്കും.
വെക്കുന്നേരം 4 മണി മുതൽ കുട്ടികൾ അവതരിപ്പിക്കുന്ന കലാസന്ധ്യ. 7 മണിക്ക് പൊതുസമ്മേളനം. മുഖ്യാതിഥി: രാജ്മോഹൻ നീലേശ്വരം. തുടർന്ന് കവ്വായി വനിതാവേദി അവതരിപ്പിക്കുന്ന അലാമിക്കളിയും, ഞാണിക്കടവ് ശ്രീ പൊട്ടൻ ദേവസ്ഥാനം വനിതാവേദി അവതരിപ്പിക്കുന്ന ഡ്രാമാറ്റിക് ഫ്യൂഷൻ ഡാൻസും, ജനശക്തി ചാത്തമത്ത് അവതരിപ്പിക്കുന്ന തിരുവാതിരയും, ഹരിഹര അങ്കക്കളരി അവതരിപ്പിക്കുന്ന കൈക്കൊട്ടിക്കളിയും അരങ്ങേറും.
What's Your Reaction?