മടിക്കൈ പൂത്തക്കാലിലെ കുന്നുമ്മൽ കുഞ്ഞമ്പു നിര്യാതനായി

Jul 24, 2026 - 12:29
 0
മടിക്കൈ പൂത്തക്കാലിലെ കുന്നുമ്മൽ കുഞ്ഞമ്പു നിര്യാതനായി

മടിക്കൈ: മടിക്കൈ പൂത്തക്കാലിലെ കുന്നുമ്മൽ കുഞ്ഞമ്പു (82) നിര്യാതനായി.

സി.പി.ഐ(എം) മോരാംഗലം മുൻ ബ്രാഞ്ച് സെക്രട്ടറിയായും പൊതുപ്രവർത്തകനായും പ്രവർത്തിച്ചിരുന്നു.

ഭാര്യ: മീനാക്ഷി. മക്കൾ: രാധ (മൂലക്കണ്ടം), താമരാക്ഷൻ (ഓട്ടോറിക്ഷ സി.ഐ.ടി.യു. പൂത്തക്കാൽ), രമ (സി.പി.ഐ(എം) മോരാംഗലം ബ്രാഞ്ച് അംഗം).

മരുമക്കൾ: വന്ദന (അധ്യാപിക, കല്യോട്ട് ഗവ. ഹൈസ്കൂൾ), പരേതരായ ഉമ്മിണി (പുതിയ കണ്ടം), നാരായണൻ (മണ്ണട്ട).

What's Your Reaction?

like

dislike

love

funny

angry

sad

wow