മലയാളി യുവതി അജ്മാനിൽ തൂങ്ങി മരിച്ച നിലയിൽ.

Mar 5, 2025 - 22:27
 0
മലയാളി യുവതി അജ്മാനിൽ തൂങ്ങി മരിച്ച നിലയിൽ.

ദുബായ്: കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയെ അജ്മാനിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാണിമേൽ സ്വദേശി ഷാജിയുടെ ഭാര്യ വളയം കല്ലുനിരയിലെ ടി.കെ. ധന്യയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow