മുരളീധരൻ പൂക്കളത്തെ ആദരിച്ചു.

Feb 9, 2026 - 12:35
 0
മുരളീധരൻ പൂക്കളത്തെ ആദരിച്ചു.

പെരിയ: ഏക്കർ കണക്കിന് തരിശു ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പെരിയ ബസാറിലെ മുരളീധരൻ പൂക്കളത്തെ ആദരിച്ചു. പെരിയ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ നടത്തിയ വിജയാരവം പരിപാടിയിലാണ് ആദരവ് നൽകിയത്. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടർ സി കെ സബിതയിൽ നിന്നും സ്നേഹാദരവ് ഏറ്റുവാങ്ങി. എല്ലാത്തരം കൃഷികളും നടത്തുന്ന മുരളിധരൻ നാടിനു മാതൃകയാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow