യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ.

Jan 13, 2025 - 23:52
 0
യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ.

കൊല്ലം: ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.

 സംഭവത്തിൽ ഭർത്താവ് രാജീവനെ പോലീസ് അറസ്റ്റ് ചെയ്തു.

 പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. രാജീവ് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow