യുവാവ് തൂങ്ങി മരിച്ച നിലയിൽ

Apr 21, 2026 - 09:26
 0
യുവാവ് തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം: പോടോത്തുരുത്തിയിലെ എം വി വിജയൻ (47) വീട്ടിനകത്തെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരേതരായ അമ്പുഞ്ഞി-ചപ്പില ദമ്പതികളുട മകനാണ്. സഹോദരങ്ങൾ: നാരായണൻ (പറക്കോൽ), ഭാസ്കരൻ (ചത്തമത്ത് ), ബാലകൃഷ്ണൻ (വെള്ളൂർ), വസന്തി (കാര്യങ്കോട്), പരേതരായ മോഹനൻ, പവിത്രൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow