യു എ ഇ ദേശീയ ദിനാഘോഷം; അവധി പ്രഖ്യാപിച്ചു.
അബുദാബി: ഫെഡറൽ മന്ത്രിസഭകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർക്കുള്ള 54-ാമത് ദേശീയദിനാഘോഷ അവധി 2025 ഡിസംബർ 1 മുതൽ 2 വരെ തിങ്കളാഴ്‌ച, ചൊവ്വ ദിവസങ്ങളിൽ ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപിച്ചു. 2025 ഡിസംബർ 3 ബുധനാഴ്ച ജോലികൾ പുനരാരംഭിക്കും. ആരുടെ നേതൃത്വത്തിനും, സർക്കാരിനും, പൗരന്മാർക്കും, താമസക്കാർക്കും അതോറിറ്റി അഭിനന്ദനങ്ങൾ അറിയിക്കുകയും, രാഷ്ട്രത്തിന് തുടർന്നും അഭിവൃദ്ധിയും, പുരോഗതിയും ആശംസിക്കുകയും ചെയ്തു.
What's Your Reaction?