വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

May 19, 2026 - 16:35
 0
വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

കാലിച്ചാനടുക്കം: വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കാലിച്ചാനടുക്കം കായക്കുന്ന് മുണ്ടേമ്മാടുകടവിലെ പത്മനാഭനാ(53)ണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് വിഷം കഴിച്ച് അവശനിലയിൽ പത്മനാഭനെ കണ്ടത്. ഉടനെ 108 ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിക്കിടെ മരിക്കുകയായിരുന്നു. ഭാര്യ: ലീല. മക്കൾ: അഭിലാഷ്, അനില(ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: നാരായണൻ, ലീല, രാധാമണി.

What's Your Reaction?

like

dislike

love

funny

angry

sad

wow