വീട് തകർന്നു വീണു; കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു

May 21, 2026 - 10:31
 0
വീട് തകർന്നു വീണു; കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു

വെള്ളരിക്കുണ്ട്: വീട് തകർന്നു വീണു. കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രിയിലാണ് അപകടം. ബളാൽ പാത്തിക്കര രാജി ബാബുവിന്റെ ഓടു മേഞ്ഞ വീടാണ് നിലം പൊത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെങ്ങളിൽ കനത്ത മഴയുണ്ടായിരുന്നുവെങ്കിലും, കാലപ്പഴക്കമായിരിക്കാം വീട് തകരാൻ കാരണമെന്നാണ് നിഗമനം.

What's Your Reaction?

like

dislike

love

funny

angry

sad

wow