ഹൃദയാഘാതം; മാട്ടൂൽ സ്വദേശി അബുദാബിയിൽ മരിച്ചു

Mar 24, 2026 - 22:10
 0
ഹൃദയാഘാതം; മാട്ടൂൽ സ്വദേശി അബുദാബിയിൽ മരിച്ചു

അൽ-ഐൻ: ഹൃദയാഘാതത്തെത്തുടർന്ന് മാട്ടൂൽ സ്വദേശി അബുദാബിയിൽ മരിച്ചു. മാട്ടൂൽ-മടക്കര സ്വദേശി അജ്നാസ് കോവിലകത്താണ് (28) മരിച്ചത്. അൽ-ഐൻ പോലീസിൽ ജോലി ചെയ്തു വരികയായിരുന്ന അജ്നാസ് അടുത്ത മാസം 24-ന് അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. നടപടി ക്രമങ്ങൾക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

What's Your Reaction?

like

dislike

love

funny

angry

sad

wow