ഹൃദയാഘാതം; യുവതി മരിച്ചു

May 2, 2026 - 19:48
 0
ഹൃദയാഘാതം; യുവതി മരിച്ചു

കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് യുവതി മരിച്ചു. മാണിക്കോത്ത് മഡിയൻ ബദർ നഗറിലെ മുഹമ്മദ്- കുഞ്ഞാമിന ദമ്പതികളുടെ മകൾ സൗദ(31)യാണ് മരിച്ചത്. ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത് കൊളവയലിലെ വീട്ടിൽ തിരിച്ചെത്തിയതിനു ശേഷം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: ശിഹാബ്. മക്കൾ: ഹമീദ്(8) സയാൻ(3).സഹോദരങ്ങൾ: നാസർ, നിയാസ്, റസാഖ്, റുഖ്സാന.

What's Your Reaction?

like

dislike

love

funny

angry

sad

wow