64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് അൽപ സമയത്തിനകം തിരിതെളിയും.

Jan 14, 2026 - 06:30
 0
64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് അൽപ സമയത്തിനകം തിരിതെളിയും.

തൃശ്ശൂർ: 64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് അൽപ സമയത്തിനകം തിരിതെളിയും. രാവിലെ പത്ത് മണിക്ക് തേക്കിൻകാട് മൈതാനിയിലെ എക്‌സിബിഷൻ ഗ്രൗണ്ടിലെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി എസ് ശിവൻകുട്ടി അധ്യക്ഷനാകും. ഇന്നു മുതൽ 18 വരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ 15000ത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കും. 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരം നടക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow