യുവ പണ്ഡിതൻ ഷാഹുൽഹമീദ് ഹിമമി അന്തരിച്ചു
കുമ്പള: യുവ പണ്ഡിതൻ കുമ്പള ശാന്തിപ്പള്ളത്തെ ഷാഹുൽഹമീദ് ഹിമമി (29) അന്തരിച്ചു. എസ്എസ്എഫ് കുമ്പള ഡിവിഷൻ സെക്രട്ടറിയായിരുന്നു.
2019 ബാച്ചിലെ ഹിമമി പണ്ഡിതനായിരുന്ന ഷാഹുൽഹമീദ്, ശാന്തിപ്പള്ളത്ത് മുഹിമ്മാത്തിന്റെ കീഴിലുള്ള സെക്കൻഡറി മദ്രസ അധ്യാപകനുമായിരുന്നു.
പിതാവ്: അബ്ബാസ്. മാതാവ്: ഖദീജ. സഹോദരങ്ങൾ: ആമിന, ഹൈറുന്നിസ, അസ്മിന, ഷഹന, ഷംന.
What's Your Reaction?