അസുഖബാധിതയായി ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

Sep 23, 2026 - 10:35
Sep 23, 2026 - 10:36
 0
അസുഖബാധിതയായി ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

കാഞ്ഞങ്ങാട് നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ മുൻ അധ്യാപിക മാവുങ്കാൽ ദേവ സ്മിതത്തിൽ സ്മിത (45) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം.

മാടായി സൗത്ത് എൽ.പി. സ്കൂൾ അധ്യാപകൻ ദേവദാസാണ് ഭർത്താവ്. പരേതനായ വി. കുഞ്ഞിരാമന്റെയും വി.എം. പുഷ്പലതയുടെയും മകളാണ്. മക്കൾ: ദിയ ദാസ്, പരേതയായ ദേവിക ദാസ്. സഹോദരങ്ങൾ: സന്തോഷ് കുമാർ (കാനഡ), ദീപ.

What's Your Reaction?

like

dislike

love

funny

angry

sad

wow