പാറപ്പള്ളി ടി.കെ. അഹ്മദ് അന്തരിച്ചു

Sep 8, 2026 - 09:07
 0
പാറപ്പള്ളി ടി.കെ. അഹ്മദ് അന്തരിച്ചു

അമ്പലത്തറ: പാറപ്പള്ളിയിലെ ടി.കെ. അഹ്മദ് (72) (കോട്ടിക്കുളം) അന്തരിച്ചു.

ഭാര്യ: ആയിഷ. മക്കൾ: അർഷാന, കദീജത്തുൽ തസ്‌നി, പരേതയായ അനീസ. കാഞ്ഞങ്ങാട് മീനാപ്പിസിലെ ഹംസ മരുമകനാണ്. സഹോദരങ്ങൾ: അബ്ദുല്ല കൂളിയങ്കാൽ, മറിയം, സഫിയ.

മയ്യിത്ത് നിസ്‌കാരവും ഖബറടക്കവും ഇന്ന് ഉച്ചയ്ക്ക് 12.30ന് പാറപ്പള്ളി ജമാഅത്ത് മസ്ജിദിൽ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow