അബോധാവസ്ഥയിൽ കണ്ടെത്തിയ ഓട്ടോ ഡ്രൈവർ മരിച്ചു

Apr 2, 2026 - 13:33
 0
അബോധാവസ്ഥയിൽ കണ്ടെത്തിയ ഓട്ടോ ഡ്രൈവർ മരിച്ചു

കാഞ്ഞങ്ങാട്: വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഓട്ടോ ഡ്രൈവർ മരിച്ചു. ആലയി പൂടംകല്ലടുക്കത്ത് താമസക്കാരനായ മാവുങ്കാലിലെ വിഷ്ണു നിവാസിൽ വി എം പൊക്കന്റെ മകൻ വി ശശിധരനാ(65) ണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ശശിധരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ലാശുപത്രി സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow