അമ്പലത്തറ ഇൻസ്പെക്ടറായി സി ഷാജു ചുമതലയേറ്റു
അമ്പലത്തറ: കണ്ണൂർ ജില്ലയിലെ കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായിരുന്ന സി ഷാജു അമ്പലത്തറ പോലീസ് ഇൻസ്പെക്ടറായി ചുമതലയേറ്റു. കണ്ണൂർ എടക്കാട് സ്വദേശിയാണ്.
What's Your Reaction?