ഇസ്റാഅ്-മിഅ്റാജ്; ഒമാനിൽ 30 ന് പൊതു അവധി.

Jan 21, 2025 - 13:08
 0
ഇസ്റാഅ്-മിഅ്റാജ്; ഒമാനിൽ 30 ന് പൊതു അവധി.

മസ്കത്ത്: ഇസ്റാഹ്-മിഹ്റാജിന്റെ ഭാഗമായി ഒമാനിൽ ജനുവരി 30ന് പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

 സർക്കാർ സ്ഥാപനങ്ങൾക്കും, സ്വകാര്യമേഖലക്കും അവധി ബാധകമാണ്.

 വാരാന്ത്യ ദിനങ്ങൾ ഉൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ആയിരിക്കും ലഭിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow