ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷൻ.

Oct 13, 2025 - 16:10
 0
ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷൻ.

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷിനെ പ്രഖ്യാപിച്ചു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷസ്ഥാനം രാജിവെച്ച് ഒരു മാസം പിന്നിട്ടപ്പോഴാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത്. തൃശ്ശൂർ സ്വദേശിയാണ് ജനീഷ്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow