ഒമാനിൽ 55 കിലോ മയക്കുമരുന്നുമായിഅഞ്ചുപേർ പിടിയിൽ.

Jan 21, 2025 - 23:01
 0
ഒമാനിൽ 55 കിലോ മയക്കുമരുന്നുമായിഅഞ്ചുപേർ പിടിയിൽ.

ഒമാൻ: ഒമാനിൽ 55 കിലോ മയക്കുമരുന്നുമായിഅഞ്ചുപേർ അറസ്റ്റിലായി. നർക്കോട്ടിക്സ്, സൈക്കോ ട്രോപിക് ലഹരി വസ്തുക്കൾ എന്നിവ തടയുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റും, കോസ്റ്റ് ഗാർഡ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 55 കിലോയിലധികം ക്രിസ്റ്റൽ മെത്തും,ഹാഷിഷും പിടിച്ചെടുത്തത്. അറസ്റ്റ് ചെയ്ത ഏഷ്യൻ രാജ്യക്കാരായ പ്രതികളുടെ നിയമ നടപടി തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow