ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ.

Mar 29, 2025 - 19:32
 0
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ.

ഈദുൽ ഫിത്തർ പ്രാർത്ഥന സമയങ്ങൾ.

അബുദാബി: രാവിലെ 6:22

അൽ ഐൻ: രാവിലെ 6:23

ദുബായ്: രാവിലെ 6:20

ഷാർജ: രാവിലെ 6:19

അജ്മാൻ: രാവിലെ 6:19

ഉമ്മുൽ ഖുവൈൻ: രാവിലെ 6:18

റാസൽ ഖൈമ: രാവിലെ 6:17

ഫുജൈറ: രാവിലെ 6:15

ഖോർഫക്കാൻ: രാവിലെ 6:16

What's Your Reaction?

like

dislike

love

funny

angry

sad

wow