കണ്ണൂർ സ്വദേശി അജ്മാനിൽ മരണപ്പെട്ടു.
അജ്മാൻ: കണ്ണൂർ മുണ്ടേരി സ്വദേശിയായ യുവാവ് അജ്മാനിൽ നിര്യാതനായി. കാനച്ചേരി ചാപ്പ കോളിൽ മൂല സ്വദേശി ചാലിൽ ഫസൽ(38) ആണ് മരിച്ചത്. ബിസിനസ് ആവശ്യാർത്ഥം യുഎഇയിൽ എത്തിയതായിരുന്നു. മൃതദേഹം അജ്മാൻ ഖലീഫ ആശുപത്രി മോർച്ചറിയിൽ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
What's Your Reaction?