കാസറഗോഡ് മുസ്ലിം ജമാഅത്ത് ഖത്തർ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ദോഹ: കാസറഗോഡ് മുസ്ലിം ജമാഅത്ത് ഖത്തറിന്റെ അമ്പതാം വാർഷിക പരിപാടിയോടനുബന്ധിച്ച് ഖത്തർ ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് ജൂൺ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 6 മണി വരെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുമെന്ന് കാസറഗോഡ് മുസ്ലിം ജമാഅത് കമ്മിറ്റി ഭാരാവാഹികളായാ ലുക്മാനുൽ ഹക്കീമും, ആദംകുഞ്ഞി തളങ്കരയും, ബഷീർ ബങ്കരകുന്നും അറിയിച്ചു.
What's Your Reaction?