കാസർകോട് എഡിഎമ്മായി പി. ഉദയകുമാർ ചുമതലയേറ്റു

Jun 18, 2026 - 22:10
 0
കാസർകോട് എഡിഎമ്മായി പി. ഉദയകുമാർ ചുമതലയേറ്റു

കാസർകോട്: കാസർകോട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി (എഡിഎം) പി. ഉദയകുമാർ ചുമതലയേറ്റു. ഇതിന്റെ ഭാഗമായി എൻജിഒ അസോസിയേഷൻ അദ്ദേഹത്തെ അനുമോദിച്ചു.

സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം പി. ഉദയകുമാറിനെ ഷാൾ അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എ.ടി. ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വത്സല കൃഷ്ണൻ, ലേഖേഷ് ആചാർ, ജില്ലാ സെക്രട്ടറി വി.ടി.പി. രാജേഷ്, ട്രഷറർ പി.എം. രാജേഷ്, ശ്രീകുമാർ, പ്രവീൺ, ജയരാജ് പെരിയ, റിജിത്ത്, മുഹമ്മദ് ഷഫീഖ് എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow