കാസർകോട് പ്ലൈവുഡ് ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. ഒരു മരണം; നിരവധി പേർക്ക് പരിക്ക്.

Oct 27, 2025 - 18:32
Oct 27, 2025 - 18:43
 0
കാസർകോട് പ്ലൈവുഡ് ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. ഒരു മരണം; നിരവധി പേർക്ക് പരിക്ക്.

കാസർകോട്: കാസർകോട് പ്ലൈവുഡ് ഫാക്ടറിയിൽ വൻ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. അന്യ സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.  ഇരുപതോളം പേർക്ക് പരിക്കേറ്റു. അനന്തപുരത്ത് പ്രവർത്തിക്കുന്ന ഡെക്കോർ പാനൽ ഇൻഡസ്ട്രീസ് എന്ന ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി തൊഴിലാളികൾ ജോലിചെയ്തിരുന്ന സമയത്താണ് ഈ പൊട്ടിത്തെറിയുണ്ടായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow