കാസർകോട് സ്വദേശിനി ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

May 27, 2025 - 18:09
 0
കാസർകോട് സ്വദേശിനി ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

കാസർകോട്: ബദിയടുക്ക പാടലടുക്ക മുഹമ്മദ് കുഞ്ഞിയുടെയും, മൈമൂന മൊഗ്രാലിന്റെയും മകളും, മീഞ്ച മിയാപദവ് മുഹമ്മദ് ഇർഷാദിന്റെ ഭാര്യയുമായ കറാമയിൽ താമസിക്കുന്ന മുഹ്സിന(24) ദുബൈ ആസ്റ്റർ ഹോസ്പിറ്റലിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. മക്കൾ അയ്സാൻ(നാല്) ഇമാദ്(രണ്ട്) മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ദുബായ് കെഎംസിസി വൃത്തങ്ങൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow