കാസർഗോഡ് നായൻമാർ മൂല ദേശീയ പാതയിൽ വാഹനാപകടം;യുവാവ് മരണപ്പെട്ടു

Jun 22, 2026 - 19:04
 0
കാസർഗോഡ് നായൻമാർ മൂല ദേശീയ പാതയിൽ വാഹനാപകടം;യുവാവ് മരണപ്പെട്ടു

കാസർഗോഡ്: നായൻമാർ മൂല ദേശീയ പാതയിൽ മീൻ ലോറി ബൈക്കിലിടിച്ചു യുവാവിന് ദാരുണാന്ത്യം. ആലംപാടി സ്വദേശിയായ റഫീഖ് ആണ് മരണപ്പെട്ടത്.

ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow