കുടുംബത്തിലെ മൂന്നുപേർ ആസിഡ് കഴിച്ചു മരിച്ചു.

Aug 28, 2025 - 08:02
 0
കുടുംബത്തിലെ മൂന്നുപേർ ആസിഡ് കഴിച്ചു മരിച്ചു.

കാഞ്ഞങ്ങാട്: ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് കഴിച്ചു മരിച്ചു. അച്ഛനും അമ്മയും മകനുമാണ് കൂട്ട ആത്മഹത്യ ചെയ്തത്. മറ്റൊരു മകന്‍ രാകേഷ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്പലത്തറ പറക്കളായി സ്വദേശികളായ ഗോപി (60), ഭാര്യ ഇന്ദിര (57), മകന്‍ രൻഞ്ചേഷ് (32) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

What's Your Reaction?

like

dislike

love

funny

angry

sad

wow