സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

Feb 28, 2026 - 17:41
Feb 28, 2026 - 17:44
 0
സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

മടിക്കൈ: നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സ്‌കൂളുകളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഓപ്പൺ പരേഡ് കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. ഈ ചന്ദ്രശേഖരൻ സല്യൂട്ട് സ്വീകരിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രകാശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ സബീഷ്, പഞ്ചായത്ത് മെമ്പർ കെ ബി ബിന്ദു, സ്റ്റുഡൻസ് പോലീസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി തമ്പാൻ, നീലേശ്വരം എസ് ഐ കെ വി രതീശൻ, കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി വി സുഭാഷ്, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി രവീന്ദ്രൻ, ചായ്യോത്ത് ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എം. സുനിൽകുമാർ, മടിക്കൈ സെക്കൻഡ് ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ കെ വി പത്മനാഭൻ, കക്കാട്ട് ഗവ: ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ കെ എം ഈശ്വരൻ, പിടിഎ പ്രസിഡണ്ട് പി വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow