14 കാരനെ പീഡിപ്പിച്ച കേസിൽ 76 കാരൻ അറസ്റ്റിൽ
ചിറ്റാരിക്കാൽ: പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ പോലീസ് റജിസ്ട്രർ ചെയ്ത പോക്സോ കേസിലാണ് മാലോം പറമ്പ പുതിയ മംഗലത്ത് പോൾ ജോസഫ് എന്ന പാപ്പനെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പും, രക്ഷിതാക്കളുടെ സംരക്ഷണയിൽ നിന്നും കുട്ടിയെ കൊണ്ടുപോയി തടഞ്ഞു നിർത്തി പീഡിപ്പിച്ചതിന്ന് ബി എൻ എസ് വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
What's Your Reaction?