കൂടരഞ്ഞിയിൽ ഭീതി പരത്തിയ പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി.
കൂടരഞ്ഞിയിൽ ഭീതി പരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി.
നേരത്തെ പ്രദേശത്ത് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഒരു സ്ത്രീയെ പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
കൂട്ടിൽ കുടുങ്ങിയ പുലിയെ പ
വെറ്ററിനറി വിദഗ്ധൻ പരിശോധിച്ച ശേഷം പുലിയെ എങ്ങോട്ടു മാറ്റണമെന്ന് തീരുമാനിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.
പുലിക്ക് പരുക്കുകൾ ഏറ്റിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം താമരശ്ശേരി റേഞ്ച് ഓഫീസിൽ എത്തിക്കും.
കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പള കൂരിയോട് ഭാഗത്ത് മാസങ്ങളായി ശല്യം ചെയ്യുന്ന പുലിയാണ് കൂട്ടിലായത്.
നിരവധി വളർത്തുമൃഗങ്ങളെ പുലി കൊന്നിരുന്നു.
What's Your Reaction?