ലഹരി കേസിൽ പിടിയിലായ പ്രതി ജയിൽ ചാടി.
എറണാകുളം സബ് ജയിലിൽ ലഹരി കേസിൽ പിടിയിലായ പ്രതി ജയിൽ ചാടി.
പശ്ചിമബംഗാൾ സ്വദേശി മണ്ഡി ബിശ്വാസ് എന്ന തടവുകാരനാണ് ജയിൽ ചാടിയത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇയാളെ കണ്ടെത്താനായി സബ് ജയിലിനോട് ചേർന്നുള്ള മംഗള വനം പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്.
ജനൽ വഴിയാണ് പ്രതിചാടിപ്പോയത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
What's Your Reaction?